diff --git a/pages.ml/linux/uname.md b/pages.ml/linux/uname.md new file mode 100644 index 000000000..302d0058c --- /dev/null +++ b/pages.ml/linux/uname.md @@ -0,0 +1,36 @@ +# uname + +> ഈ യൂട്ടിലിറ്റി നിങ്ങളുടെ മെഷീൻ അഥവാ ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ പ്രിന്റ് ചെയ്യിക്കുന്നു. +> കൂടുതൽ വിവരങ്ങൾ: . + +- എല്ലാവിധ വിവരങ്ങളും പ്രിന്റ് ചെയ്യുവാൻ: + +`uname --all` + +- നിലവിലെ കെർണലിന്റെ പേര് പ്രിന്റ് ചെയ്യുവാൻ: + +`uname --kernel-name` + +- നിലവിലെ നെറ്റ്‌വർക്ക് നൊടിന്റെ ഹോസ്റ്റ് നെയിം പ്രിന്റ് ചെയ്യുവാൻ: + +`uname --nodename` + +- നിലവിലെ കെർണൽ റിലീസ് പ്രിന്റ് ചെയ്യുവാൻ: + +`uname --kernel-release` + +- നിലവിലെ കെർണൽ വേർഷൻ പ്രിന്റ് ചെയ്യുവാൻ: + +`uname --kernel-version` + +- നിലവിലെ മെഷീൻ ഹാർഡ്‌വെയറിന്റെ പേര് പ്രിന്റ് ചെയ്യുവാൻ: + +`uname --machine` + +- നിലവിലെ പ്രൊസസ്സറിന്റെ ടൈപ്പ് പ്രിന്റ് ചെയ്യുവാൻ: + +`uname --processor` + +- നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് പ്രിന്റ് ചെയ്യുവാൻ: + +`uname --operating-system`