gedit, nemo: add Malayalam translation (#6952)
This commit is contained in:
16
pages.ml/linux/nemo.md
Normal file
16
pages.ml/linux/nemo.md
Normal file
@@ -0,0 +1,16 @@
|
||||
# nemo
|
||||
|
||||
> സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ.
|
||||
> കൂടുതൽ വിവരങ്ങൾ: <https://github.com/linuxmint/nemo>.
|
||||
|
||||
- യൂസറിന്റെ ഹോം ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:
|
||||
|
||||
`nemo`
|
||||
|
||||
- കറന്റ് ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:
|
||||
|
||||
`nemo .`
|
||||
|
||||
- ഓപ്പൺ ആയിട്ടുള്ള എല്ലാ നെമോ വിൻഡോകളും ക്ലോസ് ചെയ്യുവാൻ:
|
||||
|
||||
`nemo --quit`
|
Reference in New Issue
Block a user