Files
tldr/pages.ml/linux/bluetoothctl.md
CleanMachine1 75141f0fff bluetooth: move to correct directory (#7296)
Co-authored-by: Axel Navarro <navarroaxel@gmail.com>
2021-10-30 15:12:17 -10:00

29 lines
1.1 KiB
Markdown
Raw Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# bluetoothctl
> കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക.
> കൂടുതൽ വിവരങ്ങൾ: <https://www.npmjs.com/package/bluetoothctl>.
- ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ:
`bluetoothctl`
- ഉപകരണങ്ങളുടെ പട്ടിക കാണാൻ:
`bluetoothctl --devices`
- ഒരു ഉപകരണം ജോടിയാക്കുക:
`bluetoothctl --pair {{മാക്_വിലാസ}}`
- ഒരു ഉപകരണം നീക്കംചെയ്യുക:
`bluetoothctl --remove {{മാക്_വിലാസ}}`
- ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക:
`bluetoothctl --connect {{മാക്_വിലാസ}}`
- ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക:
`bluetoothctl --disconnect {{മാക്_വിലാസ}}`